എല്‍ഡിഎഫ് ആവശ്യം ഏറ്റെടുത്ത് ജനതാദളുകള്‍, തെരഞ്ഞെടുപ്പിന് ശേഷം ലയനം

May 16, 2019, 11:39 AM IST

ആര്‍ജെഡിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ദേശീയഘടകവുമായി ബന്ധം വേര്‍പ്പെടുത്താനും ജനതാദള്‍ എസുമായി ലയിക്കാനും ലോക് താന്ത്രിക് ജനതാദളിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ലയിക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്.