തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേട്ടം

Jun 28, 2019, 2:35 PM IST


ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഈ ഉപതെരഞ്ഞെടുപ്പിലെ വിജയം എല്‍ഡിഎഫിന് ആശ്വാസം നല്‍കുന്നതാണ്