മദ്യശാലകളില്ല, ബാര്‍ബര്‍ഷോപ്പ് ഗ്രീന്‍ സോണില്‍ പോലും തുറക്കില്ല; പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ

May 4, 2020, 2:15 PM IST

കേന്ദ്ര നല്‍കിയതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ സോണുകളില്‍ പോലും പൊതുഗതാഗം വേണ്ടെന്നണ് സംസ്ഥാനത്തിന്റെ തീരുമാനം