ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷ്യകിറ്റ് വിതരണം നടത്തിയ അടൂര്‍ പ്രകാശിനെതിരെ കേസ്

Apr 30, 2020, 3:51 PM IST


നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ 200ലധികം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്ന് അടൂര്‍ പ്രകാശ് എം പി പ്രതികരിച്ചു.