ലോക്ക് ഡൗണ്‍ ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തിയ സ്‌കൂളിനെതിരെ കേസ്

May 20, 2020, 3:42 PM IST

കൊവിഡ് വ്യാപനത്തിന് എതിരെ സംസ്ഥാനം അതീവ ജാഗ്രത പാലിക്കുന്ന സമയത്താണ് സ്‌കൂള്‍ പരീക്ഷ നടത്തിയത്.കുന്ദകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എതിരെ കേസ് എടുത്തു