'ഹെൽമറ്റ് പരിശോധന പൊലീസിന് വേണ്ടിയല്ല,നിങ്ങളുടെ സുരക്ഷയ്ക്കാണ്'

Dec 13, 2019, 11:38 AM IST

ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരിക്കുന്നവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്ന് പറയുകയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ. ഹെൽമറ്റ് ധരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്കാണെന്നും പൊലീസിന് വേണ്ടിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഓർക്കാം, കാത്തിരിക്കുന്നവരെ.