കർശന സുരക്ഷാനിബന്ധനകളോടെ ലുലു മാൾ നാളെ തുറക്കും

Jun 8, 2020, 6:30 PM IST

സർക്കാർ നിബന്ധനകളോടെ കൊച്ചിയിലെ ലുലു മാൾ നാളെ തുറക്കും. വലിയ മുന്നൊരുക്കങ്ങളോടെയും പ്രതിരോധ സന്നാഹങ്ങളോടെയുമാണ് മാൾ തുറക്കുന്നത്.