കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമവിലക്ക്: കിരാത നടപടിയെന്ന് എം മുകുന്ദന്‍

Mar 9, 2020, 5:19 PM IST

കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ വിലക്ക് ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിനെതിരെ നടപടി വന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.