മുഖ്യമന്ത്രി കൈവിടാതെ കാത്ത വിശ്വസ്തന്‍; അറസ്റ്റ് ആയുധമാക്കാന്‍ പ്രതിപക്ഷം

Oct 29, 2020, 7:56 AM IST

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രീയ ചിത്രം ഇങ്ങനെ...