യുവാക്കള്‍ക്ക് എതിരെ യുഎപിഎ ചുമത്തിയത് തീര്‍ത്തും ശരിയായില്ലെന്ന് എം സ്വരാജ്

Nov 3, 2019, 10:48 AM IST

യുഎപിഎ കരിനിയമം അതിങ്ങനെ ചുമ്മാ എടുത്ത് ഉപയോഗിക്കാന്‍ ആകില്ല. സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ പൊലീസ് ബാധ്യസ്തരാണെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു