ഓണത്തെ വരവേൽക്കാൻ പൂക്കൂട നിറച്ച് മാടായിപ്പാറ!

Sep 9, 2019, 10:27 AM IST

ഇത്തവണ മഴ കാരണം പൂവിടുന്നത് ഒരൽപം വൈകിയെങ്കിലും മാടായിപ്പാറയിൽ കാക്കപ്പൂവിന്റെ നീലനിറം പതിയെപ്പതിയെ പടരുകയാണ്. ഓണക്കാലത്തെ വർണ്ണക്കാഴ്ചകൾ കണ്ട മനം നിറയ്ക്കാൻ നിരവധിപേരാണ് ഇവിടെയെത്തുന്നത്.