'മരിച്ചത് സാമൂഹ്യപ്രവര്‍ത്തകന്‍, 83 പേരുമായി സമ്പര്‍ക്കമുണ്ടായെ'ന്ന് കെ കെ ശൈലജ

Apr 11, 2020, 10:43 AM IST

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശി മഹറൂഫിന് ഗുരുതരമായ അനുബന്ധ രോഗങ്ങളുണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വൃക്കരോഗവും ഹൃദ്രോഗവുമുണ്ടായിരുന്നു. ആദ്യം ചികിത്സക്കെത്തിയപ്പോള്‍ തന്നെ ഗുരുതരമായ സ്ഥിതിയായിരുന്നെന്നും മന്ത്രി പറഞ്ഞു.