കെടി ജലീൽ വിവാദം; തമ്മിലടിച്ച് മഹിളാ മോർച്ച പ്രവർത്തകരും വനിതാ പൊലീസും

Sep 14, 2020, 12:56 PM IST

മന്ത്രി കെടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയേറ്റിനുള്ളിൽ കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ വനിതാ പൊലീസ് തടയുന്നതിനിടെയാണ് പ്രതിഷേധം പിടിവലിയിലേക്ക് നീങ്ങിയത്.