നിയന്ത്രണം വിട്ടെത്തിയ എത്തിയ ജെസിബിക്ക് മുന്നില്‍ രക്ഷകനായി ബൊലേറൊ; ഞെട്ടല്‍ മാറാതെ മുഹമ്മദ് സാലിഹ്

Jul 26, 2020, 1:29 PM IST

മലപ്പുറം കരിങ്കല്ലത്താണിയില്‍ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട് മുഹമ്മദ് സാലിഹ്  സംസാരിക്കുന്നു.