സൗജന്യവാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു, കള്ളടാക്‌സിയെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചു

Jul 23, 2020, 9:37 AM IST

കൊവിഡ് നിരീക്ഷണത്തിലുള്ള രണ്ടുപേരുമായി മലപ്പുറം തിരൂരങ്ങാടി ആശുപത്രിയിലെത്തിയ കൊവിഡ് വോളണ്ടിയര്‍ക്ക് മര്‍ദ്ദനം. പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊവിഡ് വോളണ്ടിയര്‍ ഷാഫിക്കാണ് മര്‍ദ്ദനമേറ്റത്. കള്ള ടാക്‌സിയാണെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍മാരാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.