പ്രണയത്തില്‍ നിന്ന് പിന്മാറണം; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുപതുകാരന്റെ കയ്യും കാലും തല്ലിയൊടിച്ചു

Jun 2, 2019, 2:47 PM IST

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നാഷിദ് അലിക്ക് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം.  കഴിഞ്ഞ ദിവസം നാഷിദ് അലിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടങ്ങി.