സർട്ടിഫിക്കറ്റിൽ 'പാസ്' എന്ന് മാത്രം; പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ

Aug 29, 2021, 6:31 PM IST

തമിഴ്‌നാട്ടിൽ പത്താം ക്ലാസ് പഠിച്ച് കേരളത്തിൽ തുടർപഠനത്തിന്‌ അപേക്ഷിച്ച വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിൽ