മകൻ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ കൂട്ടുപ്രതി പിടിയിൽ

Oct 14, 2019, 5:46 PM IST

കൊല്ലത്ത് മകൻ അമ്മയെക്കൊന്ന് കുഴിച്ചുമൂടിയ കേസിലെ കൂട്ടുപ്രതിയായ മകന്റെ സുഹൃത്ത് പിടിയിൽ. കൊലപാതകത്തിൽ നേരിട്ടുപങ്കാളിയല്ലെങ്കിലും മൃതദേഹം കുഴിച്ചിടാനും തെളിവുകൾ നശിപ്പിക്കാനും ഇയാൾ സഹായിച്ചതായാണ് വിവരങ്ങൾ.