'ഹാര്‍ട്ട് പേഷ്യന്റാ, മരുന്ന് വാങ്ങാന് പോലും പറ്റാത്ത അവസ്ഥയാ'; സഹായം തേടി തിരുവനന്തപുരത്തെ തൊഴിലാളി

Apr 12, 2020, 4:00 PM IST

തിരുവനന്തപുരം പൂവാറിലെ ടൂറിസം മേഖലയിലെ തൊഴിലാളിയായ രാജുവിന് സഹായവുമായി മന്ത്രി. ക്ഷേമനിധിയില്‍ അംഗമല്ലെന്ന് വ്യക്തമാക്കിയ രാജുവിനോട് അടുത്തുള്ള ഗ്രാമപഞ്ചായത്തിേെനാ നഗരസഭയെയോ സമീപിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. മരുന്നിന്റെ വിഷമം മാറ്റുമെന്ന് ഉറപ്പും നല്‍കി. കരകയറാം എന്ന പ്രത്യേക പരിപാടിയിലായിരുന്നു മന്ത്രിയോട് സഹായവുമായി ഇയാള്‍ വിളിച്ചത്.