'യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും': എ കെ ശശീന്ദ്രന്‍

Mar 4, 2020, 6:13 PM IST


ബസ് പണിമുടക്കിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഡിസിപിയോട് വിശദീകരണം തേടിയിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.