കൊലപ്പെടുത്തും മുമ്പ് ഷീബ നൽകിയ ചായയും ചപ്പാത്തിയും കഴിച്ചു; അരുംകൊല മോഷണത്തിന് വേണ്ടി

Jun 4, 2020, 3:18 PM IST

കോട്ടയത്ത് വീട്ടമ്മയെ തലക്കടിച്ച് കൊന്നത് സ്വർണവും പണവും മോഷിടിക്കുന്നതിനിടയിലെന്ന് പ്രതി മുഹമ്മദ് ബിലാൽ. കൊല്ലപ്പെട്ട ഷീബയുടെ 28 പവൻ സ്വർണം പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്തു.