കൊവിഡ് നിരീക്ഷണത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലുണ്ടായിരുന്നയാള്‍ മരിച്ചു

Jun 11, 2020, 4:56 PM IST

കൊവിഡ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. ന്യൂമോണിയയെ തുടര്‍ന്നാണ് മരണം.