കെ ടി ജലീലിനെതിരായ വധഭീഷണി; പ്രതി പൊലീസ് കസ്റ്റഡിയിൽ

Aug 13, 2021, 10:34 PM IST

കെ ടി ജലീലിനെതിരെ വാട്സാപ്പിൽ വധഭീഷണി നടത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു, പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് സന്ദേശം അയച്ചതെന്നും മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി