സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ ഒന്നും തടസമല്ല; നീന്തി തെളിയിച്ച് ഷാന്‍!!!

Jan 25, 2022, 7:16 PM IST

സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ ഒന്നും തടസമല്ല! നീന്തി തെളിയിച്ച് ഷാന്‍. ട്രെയിന്‍ അപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഷാന്‍ പെരിയാര്‍ നീന്തിക്കടന്നു, കയ്യടിച്ച് സോഷ്യല്‍മീഡിയ...