തൃശ്ശൂരില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്, പ്രതി പിടിയില്‍

Nov 7, 2019, 9:09 AM IST


കശ്മീരില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് പാലക്കാട് പിടിയില്‍. തട്ടിപ്പിന് കൂട്ട് നിന്ന ഇയാളുടെ അമ്മ നേരത്തെ പിടിയിലായിരുന്നു.