ഗോവയിൽ ബിജെപിയെ വീഴ്ത്താൻ മനോഹർ പരീക്കറിന്റെ മകൻ

Jan 27, 2022, 12:00 PM IST

ഗോവയിൽ ബിജെപിയെ വീഴ്ത്താൻ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ, പനാജിയിൽ നിന്ന് മത്സരിക്കാൻ ഇന്ന് പത്രിക നൽകും