മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ വേണ്ടത് ആറ് സെക്കന്റില്‍ താഴെ സമയം മാത്രമാണെന്ന് പൊളിക്കുന്ന കമ്പനികള്‍

Oct 12, 2019, 11:28 AM IST


പൊളിക്കല്‍ നടപടിക്ക് വേണ്ട തയാറെടുപ്പുകള്‍ ഒന്നരമാസംകൊണ്ട് പൂര്‍ത്തിയാക്കും. അടുത്തുളള കെട്ടിടങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടാകില്ലെന്ന് എഡിഫസ്  കമ്പനി പറയുന്നു.