Jan 10, 2020, 8:42 AM IST
കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തീവ്രവാദ ബന്ധമുള്ള വ്യക്തികളുടെ നടപടിയാണിതെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കുള്ള മറുപടിയാണ് ഈ കൊലപാതകമെന്നും പൊലീസ് പറയുന്നു.