എന്താണ് സൂര്യാഘാതം? എങ്ങനെയാണത് ശരീരത്തെ ബാധിക്കുന്നത്?

Apr 2, 2019, 11:44 AM IST

എന്താണ് സൂര്യാഘാതം, ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങളെയാണ് ഇത് ബാധിക്കുക? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹരികൃഷ്ണന്‍ ആര്‍ മറുപടി നല്‍കുന്നു.