പാരയാകുമോ പ്രവേശനം ?

May 11, 2019, 10:22 PM IST

 

ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കും കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചുകഴിഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികളുടെ സീറ്റുകൾ നഷ്ടമാകുമോ എന്ന ആശങ്ക നിലനിൽക്കേ വിധിയിലെ ആശയക്കുഴപ്പം മുതലാക്കാനൊരുങ്ങുകയാണ് മാനേജുമെന്‍റുകൾ. സ്വാശ്രയ മെഡിക്കൽ പ്രവേശന വിധിയുടെ അനന്തര ഫലങ്ങളെക്കുറിച്ച് ഞങ്ങളുടെ പ്രതിനിധി കെ ജി കമലേഷ് സംസാരിക്കുന്നു.