പാമ്പുകടിയേറ്റ കുട്ടിയുമായി പോയത് നാല് ആശുപത്രികളില്‍, അനാസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍

Nov 21, 2019, 2:58 PM IST

സുല്‍ത്താന്‍ബത്തേരി സര്‍വജന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. പാമ്പ് കടിയേറ്റ കുട്ടിയുമായി രണ്ട് മണിക്കൂറിനിടെ നാല് ആശുപത്രികളില്‍ കുട്ടിയുമായി അധ്യാപകര്‍ പോയെന്നാണ് ലഭിക്കുന്ന വിവരം.