കോഴിക്കോട് സ്‌കൂളില്‍ പടര്‍ന്ന് പിടിച്ചത് എച്ച്1 എന്‍1; മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു

Jan 8, 2020, 7:08 PM IST

നാല് ദിവസം കൊണ്ട് 163 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി ബാധിച്ചത്. ഇതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ഇതില്‍ അഞ്ച് പേര്‍ക്കാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.