ഇശലിന്റെ സുല്‍ത്താന്‍; ഓര്‍മ്മകളില്‍ മൂസാക്ക

May 7, 2019, 8:46 PM IST

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കി. മരണമില്ലാത്ത നിരവധി മാപ്പിളപ്പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചാണ് അദ്ദേഹം ഓര്‍മ്മയാകുന്നത്. തലശ്ശേരി കമ്പോളത്തിലെ ചുമട്ടുകാരനില്‍ നിന്നും മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനിലേക്കുള്ള എരഞ്ഞോളി മൂസയുടെ യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് പ്രതിനിധി നൗഫല്‍ ബിന്‍ യൂസഫ് സംസാരിക്കുന്നു.