സംസ്ഥാനത്ത് കടകള്‍ 7 മുതല്‍ 5 വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുളളുവെന്ന് മുഖ്യമന്ത്രി

Mar 23, 2020, 6:31 PM IST


നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നാല്‍ ശക്തമായ നടപടി, അറസ്റ്റ് ചെയ്യും.
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിക്കും