മതാചാരമായാലും മുഖം മറച്ച വസ്ത്രം വേണ്ട, സര്‍ക്കുലര്‍ പുറത്തിറക്കി എംഇഎസ്
May 2, 2019, 4:12 PM IST
എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ച വസ്ത്രം വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത്. എംഇഎസ് സ്ഥാപനങ്ങളില്‍ രണ്ടാഴ്ച മുമ്പ് നടപ്പാക്കിയ നിര്‍ദ്ദേശം ഇന്നാണ് സര്‍ക്കുലറായി പുറത്തിറക്കിയത്.