മൈക്കറ്റ് ലെവിറ്റ് കേരളത്തിലെത്തിയത് സര്‍ക്കാരിന്റെ അതിഥിയായി

Jan 8, 2020, 5:28 PM IST

നൊബേല്‍ ജേതാവായ മൈക്കിള്‍ ലെവിറ്റ് കേരളത്തിലെത്തിയ് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എന്ന് റിപ്പോര്‍ട്ട്.കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ലെവിറ്റ് എത്തിയത്. ഇദ്ദേഹത്തെയും കുടുംബത്തെയും ആലപ്പുഴയില്‍ സമരാനുകൂലികള്‍ തടഞ്ഞിരുന്നു.