ചില്ലറയില്ലെന്ന് കണ്ടക്ടര്‍; പറ്റില്ലെന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍; ബസ് തടഞ്ഞ് പ്രതിഷേധം

Sep 9, 2019, 4:56 PM IST

എട്ട് രൂപ ടിക്കറ്റിന് പത്ത് രൂപ ഇവര്‍ നല്‍കി ,ബാക്കി നല്‍കാനുള്ള രണ്ട് രൂപയെല്ലാം ചേര്‍ത്ത് കുറച്ച് പണം വീതിച്ചെടുക്കാന്‍ തൊഴിലാളികളോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും രണ്ട് രൂപ കൃത്യമായി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു  കോഴിക്കോട് നഗരത്തില്‍ ബസ് തടഞ്ഞ് പ്രതിഷേധം നടന്നത്