'വൈസ് ചാൻസലർക്കും കോടതിക്കും മൂന്നാം തവണ പുനർമൂല്യനിർണ്ണയം നടത്താൻ അവകാശമുണ്ട്'

Nov 2, 2019, 7:46 PM IST

സാങ്കേതിക സർവ്വകലാശാലയിലെ പുനർമൂല്യനിർണ്ണയത്തെ ന്യായീകരിച്ച് മന്ത്രി കെടി ജലീൽ. അധ്യാപകർ മൂല്യ നിർണ്ണയം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഒരു പിഴവ് ഒരുപക്ഷെ ഒരു ജീവിതം തന്നെ ഇല്ലാതാക്കിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.