നാക്കുപിഴയില്‍ ഖേദ പ്രകടനവുമായി മന്ത്രി എംഎം മണി

Nov 15, 2019, 12:29 PM IST

ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണ് ശിശുദിനമെന്ന് പ്രസംഗിച്ചത് വിവാദമായിരുന്നു