കേരളത്തില്‍ മദ്യശാലകള്‍ തുറക്കും, തീയതി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

May 14, 2020, 11:54 AM IST

സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബാര്‍ ഹോട്ടലില്‍ നിന്നും ബെവ്‌കോയിലെ അതേ വിലയില്‍ മദ്യം പാര്‍സലായി നല്‍കാനുള്ള സംവിധാനം നടപ്പാക്കാമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.