Feb 24, 2020, 6:39 PM IST
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പതിനാലുകാരിക്ക് ക്രൂരപീഡനം. ആദിവാസി പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. ഇയാള്‍ കാട്ടിലേക്ക് ഓടിയൊളിച്ചു. പൊലീസ് തെരച്ചില്‍ തുടരുന്നു.