കിഡ്‌നി രോഗിക്ക് സാമ്പത്തിക ആനുകൂല്യം, ലൈവില്‍ തന്നെ നടപടി സ്വീകരിച്ച് മന്ത്രി

Apr 24, 2020, 4:18 PM IST

നോര്‍ക്കയില്‍ നിന്നും സാമ്പത്തിക സഹായം അപേക്ഷിച്ചിട്ടും ലഭിച്ചില്ലെന്ന പരാതിക്ക് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെബാലന്‍. മിസ്ഡ്‌കോള്‍ സംവിധാനം നിലവില്‍ രൂപംകൊടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ആനുകൂല്യം ലഭിച്ചില്ലെന്ന പരാതിക്ക് കരകയറാന്‍ എന്ന പ്രത്യേക പരിപാടിയില്‍ തന്നെ മന്ത്രി നടപടിയെടുത്തു.