Mohanlal |80 കിലോയുള്ള കേക്കിന്റെ മിക്‌സിംഗില്‍ പങ്കാളിയായി മോഹന്‍ലാല്‍

Nov 10, 2021, 1:57 PM IST

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്. കേക്ക് മിക്‌സിംഗില്‍  പങ്കുചേര്‍ന്ന് നടന്‍ മോഹന്‍ലാല്‍