സുഹൃത്തായ യുവതിയുടെ വീട്ടിലെത്തി: യുവാവിന് മര്‍ദനം

Dec 1, 2019, 3:04 PM IST

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ യുവാവിനെ മര്‍ദിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.