കഠിനംകുളം ബലാത്സംഗക്കേസ്; ഭർത്താവിനെതിരായി കൂടുതൽ തെളിവുകൾ

Jun 7, 2020, 9:38 PM IST

കഠിനംകുളം ബലാത്സംഗക്കേസിൽ ഭർത്താവിന്റെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു.