ചാറ്റുകള്‍,ഫോട്ടോകള്‍; പ്രതികളില്‍ നിന്ന് 2000 ജിബിയുടെ ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയെന്ന് എന്‍ഐഎ

Sep 15, 2020, 1:02 PM IST

സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണിലെ വിവരങ്ങള്‍ അടക്കം ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും 2000 ജിബി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തു. എന്‍ഐഎ അന്വേഷണസംഘമാണ് കോടതിയില്‍ വിവരമറിയിച്ചത്. ചാറ്റുകളും ഫോട്ടോകളുമടക്കമാണ് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയത്.