4000 കടന്ന് പുതിയ കൊവിഡ് രോഗികൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധന

Sep 17, 2020, 6:22 PM IST

സംസ്ഥാനത്ത് ഇന്ന്  4351 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.