നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ്; പ്രതികളുടെ ഒരു കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

Sep 11, 2020, 4:56 PM IST

2013 ലെ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിലെ പ്രതികളുടെ ഒരുകോടി എൺപത്തിനാല് ലക്ഷം രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപ്പാടോ സ്വീകരിച്ചിരിക്കുന്നത്.