കേരളത്തില്‍ 39 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു, കൊല്ലത്ത് ഒരാള്‍ക്ക്

Mar 27, 2020, 6:10 PM IST

കേരളത്തില്‍ പുതുതായി 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേരും കാസര്‍കോടാണ്. കൊല്ലത്തും ഒരാള്‍ക്കും സ്ഥിരീകരിച്ചു. സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നും പിണറായി വിജയന്‍.