'കുട്ടികള് രാത്രി ഉറങ്ങില്ല, പാമ്പിനെ പേടിച്ചിട്ട്'; കുരുന്നുകള്‍ക്കൊപ്പം പല്ലവിയുടെ നരകജീവിതം

Jun 20, 2020, 10:27 AM IST


ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിച്ചിട്ടും വീട് കിട്ടിയില്ല. കണ്ണൂരിലെ മമ്പറത്ത് ജാതി സര്‍ട്ടിഫിക്കറ്റിലെ പ്രശ്‌നം മൂലം പല്ലവിയും മൂന്ന് പെണ്‍മക്കളും റോഡുവക്കില്‍ കൂര കെട്ടിയാണ് താമസം. പല്ലവിയുടെ ദുരിതം എന്ന് തീരും?